എന്‍റെ പ്രണയിനി ?

നൈനാന്‍ സാറിന്റെയ ജിയോ ടെക്നിക്കല്‍ എഞ്ചിനീയരിങ്ങ് ക്ലാസ്സില്‍ ഇരിക്കുബോഴാണ് അവള്‍ വീണ്ടും എന്‍റെ മനസിലേക്കു കടന്നു വന്നത്‌.എന്നായിരുന്നു ആദ്യത്തെ കണ്ടുമുട്ടല്‍ ??ഓര്മ‌കളുടെ പുസ്തകതാളുകള്‍ ഒരു വര്ഷം പുറകോട്ടു പോയി..പഴകിയ ഓര്മകള്‍ക്ക് ‌ ഇന്നിന്റെ പുതുമയും സൌരഭ്യവും…

ജൂനിയര്‍ പെണ്കുകട്ടികളെ ക്ലാസില്‍ കയറി പരിചയപെടുന്നത് സിനിയെര്സിറെ ജന്മാവകാശം ആയി മാറിയിട്ട് എത്ര കാലമായി ?? അറിയില്ല..ഒരു പക്ഷെ കലാലയങ്ങളോളം പഴക്കമുള്ള ഒരേര്‍പടാവാ.??.മൂത്ത ചേട്ടന്മാരായ ഞങ്ങള്‍ രണ്ടാം വര്ഷ് ക്ലാസ്സിലെത്തിയത്തിനു ഇതായിരുന്നു ഉദേശ്യം..ഗൌരവത്തിന്റെ മുഖംമൂടിയും ആയെത്തിയ ഞങ്ങളെ എതിരെല്ക്കാന് പേടിച്ച പേടമാന് മിഴികളുമായി അവരുണ്ടായിരുന്നു..ആ കൂട്ടത്തില്‍ എന്റെട കണ്ണുകള്‍ ആരെയോ തിരഞ്ഞു..ഞാനവളെ കണ്ടുമുട്ടി..എന്റെട പ്രണയിനിയെ (അങ്ങനെ വിളിക്കാവോ??) പ്രഥമദര്‍ശനുരാഗം??ഏയ്‌..ഇല്ലാ..എനിക്ക് അതില്‍ വിശ്വാസമില്ല…എന്നിട്ടും ആ മന്ദഹാസം എന്റെറ മനസിനെ മദിച്ചിരികുന്നു..
പിന്നീട് പലപ്പോഴും അതു സംഭവിച്ചു..കോണിപ്പടികളും,വാട്ടര്‍ ഡോക്ടറും എല്ലാം അതിനു സാക്ഷികളായി…പിന്നിടെപ്പോഴോ ആ മന്ദഹാസം സംഭാഷണങ്ങള്ക്ക് വഴി മാറി .. പേടമാന് മിഴികളില്‍ സൌഹ്രദത്തിന്റെ പുതു നാമ്പുകള്‍ ഞാന്‍ കണ്ടു…
എങ്കിലും ??
“എഴുന്നേറ്റു പോടെ……ക്ലാസ്സ്‌ കഴിഞ്ഞു …സാര്‍ പോയി…”പാപ്പിയുടെ ശബ്ദം ഒരു ഓര്മ്മ പെടുത്തലായി.. ഇനി ലഞ്ച് ബ്രേക്ക്‌….

4അഭിപ്രായങ്ങള്‍ (+add yours?)

  1. അരവിന്ദ്
    സെപ് 15, 2010 @ 20:55:54

    ഇതെപ്പോള്‍ സംഭവിച്ചു?……അതോ ഭാവനയാണോ?……എന്തായാലും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹപ്പെടുന്നു…..

    മറുപടി

  2. asifashraf
    ഒക്ട് 21, 2010 @ 10:25:51

    assalayi

    മറുപടി

  3. sandeep
    ഒക്ട് 22, 2010 @ 16:35:28

    geo-technical ശരിക്കും എല്ലായിടത്തും അറുബോറന്‍ മാര്‍ തന്നേയ് ക്ലാസ് എടുക്കുന്നത്

    മറുപടി

ഒരു അഭിപ്രായം ഇടൂ